എടപ്പാൾ: കണ്ടനകം കാലടി ജി.എൽ.പി സ്കൂളിനു സമീപം ശ്രീവത്സത്തിൽ രാധാകൃഷ്ണൻ നായർ (87) നിര്യാതനായി. ജുഡീഷ്യൽ വകുപ്പിൽ റിട്ട. ശിരസ്തദാർ ആയിരുന്നു. ഭാര്യ: രാരംകണ്ടത്ത് കുമാരി. മക്കൾ: സിന്ധു, രാജീവ് (ആരോഗ്യ വകുപ്പ്, തിരുവനന്തപുരം), സുനിൽ കുമാർ (ജിയോളജി വകുപ്പ്, മലപ്പുറം). മരുമക്കൾ: മഞ്ജു, രേഖ, പരേതനായ ശങ്കർ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 11ന് പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ.