താനൂർ: ഓമച്ചപ്പുഴ സ്വദേശി തയ്യിൽ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: കമലാക്ഷി (സി.പി.എം മണലിപ്പുഴ ബ്രാഞ്ച് അംഗം). മക്കൾ: നിഷ, ഷീജ (തിരൂർ അർബൻ കോഓപറേറ്റിവ് ബാങ്ക്), ലിജി, പ്രജീഷ. മരുമക്കൾ : പ്രകാശൻ, സാബു, ഉണ്ണി, അശോകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.