പൂക്കാട്ടിരി: കൊല്ലത്ത് പറമ്പിൽ മരക്കാർ (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സാബിറ, ഷറഫുദ്ദീൻ, ഷാനവാസ്, പരേതനായ സദറുദ്ദീൻ. മരുമക്കൾ: ബഷീർ വട്ടപ്പറമ്പ്, മുനീറ, സൗദ, ജുമൈലത്ത്. സഹോദരൻ: കുഞ്ഞിമുഹമ്മദ്.