പള്ളിക്കൽ: കുറുങ്ങോട്ടുപറമ്പിൽ താമസിക്കുന്ന വാളക്കുളവൻ നീലാണ്ടൻ (80) നിര്യാതനായി. പള്ളിക്കൽ പഞ്ചായത്ത് മുൻ ഭരണസമിതിയംഗമായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: അനിഷ, ആഷിഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുടുംബ ശ്മശാനത്തിൽ.