കോട്ടക്കൽ: കുഴിപ്പുറം സ്വദേശി പരേതനായ പൈകാടൻ ആലസ്സന്റെ ഭാര്യ പാത്തുമ്മക്കുട്ടി (73) നിര്യാതയായി. മക്കൾ: കുഞ്ഞീൻ, മുസ്തഫ മുസ്ലിയാർ, നാസർ, ഉസ്മാൻ, യൂസുഫ്, സുലൈഖ, സുബൈദ. മരുമക്കൾ: അസീസ് (പന്തല്ലൂർ), മുജീബ് (ചെറുർ), സൈനബ (കൊടുർ), സാഹിറ (പുഴച്ചാൽ), ഫരീദ ഫർസാന (ആറ്റീരി), ലുബൈബ (ചങ്കുവെട്ടി).