വള്ളുവമ്പുറം: അത്താണിക്കൽ മന്നിയിൽ മറിയുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പരുത്തിനിക്കാടൻ അവറാൻകുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, ഉണ്ണീൻകുട്ടി (ഇരുവരും ദമ്മാം), സലീം റോഷൻ (റിയാദ്), ഉണ്ണീൻ കുട്ടി (ദമ്മാം), നഫീസ, നസീറ. മരുമക്കൾ: മൊയ്തീൻ (പൊടിയാട്), ആഷിഖ് (മുള്ളമ്പാറ), സക്കീന, സഫീറ, സലീന.