കരിപ്പൂര്‍: ആല്‍പ്പറമ്പ് കുന്നേക്കാടന്‍ കരീം ഹാജിയുടെ ഭാര്യ ഖദിയുമ്മ ഹജ്ജുമ്മ (69) നിര്യാതയായി. മക്കള്‍: കുട്ടിമോന്‍, സൈദലവി, ശറഫുദ്ദീന്‍, നിസാമുദ്ദീന്‍ സഖാഫി, ഫാത്തിമ, ഹാജറ, ആബിദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അഹമ്മദ് കുട്ടി, ഫൈസല്‍, ഫര്‍സീന, മൈമൂന, ഉമ്മു ഹബീബ.