പരപ്പനങ്ങാടി: നെടുവ സ്വദേശിയും കരസേനയിലെ മുൻ മേജർ ജനറലുമായ നാരായണന്റെ ഭാര്യ രേവതി (52) നിര്യാതയായി. നോയിഡയിലെ ജെ.പി ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ: രോഹിണി നാരായണൻ (നിയമ വിദ്യാർഥിനി, ഡൽഹി). സംസ്കാരം ഡൽഹിയിൽ.