പാണ്ടിക്കാട്: വെള്ളുവങ്ങാട് ദാറുൽഹുദാ കോളജിന് സമീപത്തെ പുന്നക്കാടൻ അബ്ദുൽ അസീസ് മുസ്ലിയാർ (അബ്ദു മുസ്ലിയാർ - 53) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഫെബിദ ഷെറിൻ, മുഹമ്മദ് സിനാൻ, പരേതയായ മുഫീദ.