പുത്തനത്താണി: കൽപകഞ്ചേരി തണ്ണീർച്ചാൽ നൊടുതൊടി പഞ്ഞൻകുട്ടി (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരമേശ്വരൻ, പ്രീതി, പ്രജിത, പ്രിയ. മരുമക്കൾ: സുരേഷ് ബാബു മണ്ണാർക്കാട്, വിശ്വനാഥൻ ഇരിങ്ങാവൂർ, സുരേഷ് പുഴക്കാട്ടിരി, സ്മിത മേടിപ്പാറ.