ഫാറൂഖ് കോളജ്: കോട്ടശ്ശേരി കാവിന് വടക്കുഭാഗം കരുവങ്ങാട്ട് കോട്ടയിൽ കേളു (90) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: വിജയൻ (ബാബു, സ്റ്റാൻഡേർഡ് കമ്പനി), സുജാത, രതി, അജയൻ (താലൂക്ക് സർവേയർ, കൊണ്ടോട്ടി), രമണി, രാജേഷ്. മരുമക്കൾ: വിജയൻ വാഴയൂർ, അരവിന്ദൻ കൊടൽ നടക്കാവ്, ശ്രീജ, നിഷിത, സോണി, പരേതനായ ബാബു കൊടിനാട്ട് മൂക്ക്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ