കൊല്ലം: മീയണ്ണൂർ ധനലക്ഷ്മി വിലാസം വീട്ടിൽ രാകേഷ് മോഹന്റെ ഭാര്യ നീമാ ലത്തീഫ് (41, സൗത്ത് ഇന്ത്യൻ ബാങ്ക് അസി. മാനേജർ, റീജനൽ ബ്രാഞ്ച്, തിരുവനന്തപുരം) നിര്യാതയായി. മകൻ: നൈതിക് രാകേഷ്. തിരുവനന്തപുരം അമ്പലംമുക്ക് എ.ആർ.എ -158 പി.സി 4/393 സുരഭിയിൽ ഡോ. ലത്തീഫ്-ഡോ. നൗമാമണി ദമ്പതികളുടെ മകളാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മീയണ്ണൂർ വീട്ടുവളപ്പിൽ.