വണ്ടൂർ: നടുവത്ത് തായങ്ങോട് കാട്ടുമുണ്ട സദാനന്ദൻ (64) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മൃദുല, ശ്രീല, സനൂപ്. മരുമക്കൾ: ശിവദാസൻ, ശ്രുതീഷ്. സഹോദരങ്ങൾ: ഗോപി, നളിനി, പരേതരായ സരോജിനി, വിജയൻ.