പെരിമ്പലം: വടക്കേനാൾ മുക്കിലെ വലിയപീടിയേക്കൽ അബ്ദുൽ അസീസിന്റെ (സൈത്) ഭാര്യ ഉമ്മു സൽമ (45) നിര്യാതയായി. മക്കൾ: ഷംന ഷെറിൻ, സിറാജുദ്ദീൻ, സഫൂറ, സഫ. മരുമകൻ: അബിൻ വണ്ടൂർ.