നിലമ്പൂർ: രാമംകുത്ത് പൂവ്വത്തിക്കുന്നൻ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഫൈസൽ, ഹാരീഷ്, ഷാനിമോൾ, സനൂബ്, സബാനു. മരുമക്കൾ: സജ്ന, റൂബിയ, കുഞ്ഞാലൻകുട്ടി, ജസ്നി, സുബൈർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് രാമൻകുത്ത് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.