പെരുമ്പടപ്പ്: പാറക്ക് വടക്ക് ഭാഗത്ത് താമസിക്കുന്ന കെ.പി. കുഞ്ഞിമോൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റൗഫ്, റാഹിഫ്, അമീറ, റംഷി. മരുമക്കൾ: അശ്റഫ് (നാലാംകല്ല്), ജംഷീർ (താഴത്തേൽപടി), നാഷി, സഫ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മുമ്പ് പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.