വെളിയങ്കോട്: എരമംഗലം വെളിയങ്കോട് റോഡിൽ തറയിൽ കുഞ്ഞഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്കർ, റംല, സൗദ, സക്കീന. മരുമക്കൾ: അസ്മ, കബീർ, ഷരീഫ്, പരേതനായ ലത്തീഫ്.