വള്ളുവമ്പ്രം: പുല്ലാനൂർ നൂറേമൂച്ചി പരേതനായ മഹമ്മദിശയുടെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: ജമീല, അബ്ദുസ്സലാം, നൂർ മുഹമ്മദ്, ഉമ്മുസുഹ്റ, ഇബ്രാഹിം, ശംസുദ്ദീൻ, അലി അക്ബർ, മൈമൂന. മരുമക്കൾ: പരേതനായ അലവി (പത്തിരിയാൽ), അലവി (അറവങ്കര), മുജീബുറഹ്മാൻ (എളങ്കൂർ), റഹ്മത്തുന്നീസ, സുമയ്യ, ആയിഷാബി, ഇർഫാന, സൈഫുന്നീസ.