മലപ്പുറം: വലിയങ്ങാടി വരിക്കോടൻ മുഹമ്മദലി ഹാജി (79) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷരീഫ് (ഇരുവരും ജിദ്ദ), സൈഫുന്നീസ, സാബിറ, ഷാഹിദ (റിയാദ്). മരുമക്കൾ: റഫീഖ്, സുൽഫത്ത്, സുബൈദ, കുഞ്ഞറമുട്ടി, അബ്ദുൽ ജലീൽ.