പെരിന്തല്‍മണ്ണ: കൊട്ടേക്കോട് മുത്തനാപറമ്പില് പരേതനായ വേലുവിന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കള്‍: സജീഷ്, സനീഷ്. മരുമകള്‍: മനീഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ഐവര്‍ മഠത്തിൽ.