പത്തിരിപ്പാല: പഴയ ലെക്കിടി പറക്കുണ്ടിൽ പരേതനായ അസ്സനാരുടെ ഭാര്യ ആമിനക്കുട്ടി (64) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (റെയിൽവേ), സൈനബ. മരുമകൾ: സക്കീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പഴയ ലെക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.