കിഴക്കഞ്ചേരി: കോരഞ്ചിറ തച്ചേത്തുകുടിയിൽ ടി.ജെ. പൗലോസ് (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോബി, ജെസ്സി. മരുമകൻ: ജിൻസ്. സംസ്കാരം ശനിയാഴ്ച 11ന് തട്ടാംകുളമ്പ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ.