ആനക്കര: കിഴക്കേ കോടനാട് കറുപ്പംവീട്ടില്‍ പരേതനായ കുഞ്ഞിബാവയുടെ മകന് അബു (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: നിജാസ് (സി.പി.എം കിഴക്കേ കോടനാട് ബ്രാഞ്ച് അംഗം), ജാസ്മിന്.