ആലത്തൂർ: നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ പരേതനായ വി. രാജന്റെ ഭാര്യ വി. തങ്കം (65) നിര്യാതയായി. മക്കൾ: ജീവൻകുമാർ (ഷൊർണൂർ പ്രിന്റിങ് പ്രസ് ജീവനക്കാരൻ), ജീജകുമാരി, ജിഷാകുമാരി, ജയൻകുമാർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോ). മരുമക്കൾ: ആറുമുഖൻ, സരിത, ദുരൈസ്വാമി, രേഷ്മ.