ആനക്കര: ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരിയില്‍ താമസിക്കുന്ന കൈപ്രവളപ്പില്‍ പരേതനായ സുലൈമാന്റെ മകന് അബ്ദുറഷീദ് (58) നിര്യാതനായി. ഐ.എന്‍.ടി.യു.സി തൊഴിലാളിയായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കള്‍: റിയാസ്, റഹീന, റംസീന. മരുമക്കള്‍: ഷെമീന, റംഷാദ്, സലാം. ഖബറടക്കം ശനിയാഴ്ച പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.