പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം കളരിക്കൽ വീട്ടിൽ പരേതനായ കുഞ്ഞുക്കുട്ടൻ നായരുടെ ഭാര്യ കല്യാണിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, ഉണ്ണികൃഷ്ണൻ, പരേതനായ രവീന്ദ്രൻ, പാർവതിക്കുട്ടി. മരുമക്കൾ: രാധാകൃഷ്ണൻ, അമ്മിണിക്കുട്ടി, ചന്ദ്രലീല, മീനാക്ഷി.