പൂവറ്റൂർ: പൂവറ്റൂർ ശങ്കരവിലാസത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കെ. ഭവാനിയമ്മ (90) നിര്യാതയായി. മക്കൾ: ശിവശങ്കരൻ നായർ, വത്സലകുമാരി, തുളസീധരൻ (കുളക്കട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്). മരുമക്കൾ: ആർ. പ്രഭാകരൻ പിള്ള, എസ്. രാജി. സഞ്ചയനം 31ന് രാവിലെ എട്ടിന്.