ഓച്ചിറ: തഴവ കുതിരപ്പന്തി കല്ലിക്കാട്ട് പരേതനായ ദാമോദരന്റെ ഭാര്യ ഗൗരിക്കുട്ടി (85) നിര്യാതയായി. മക്കൾ: സദാശിവൻ, ഉദയൻ, സരസ്വതി, ഉഷ, ഗീത. മരുമക്കൾ: ദീപ, ചന്ദ്രിക, ഉദയഭാനു, സുരേഷ്, പരേതനായ സതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.