കുന്നിക്കോട്: തോണ്ടിലഴികത്ത് വീട്ടിൽ വൈ. ഷംസുദ്ദീൻ (91-റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: എം. സൈനബ ബീവി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് അസ്ലം (സി.പി.എം കുന്നിക്കോട് ഏരിയ സെക്രട്ടറി), മാജിത, മുഹമ്മദ് അൻസർ, വഹീദ, മുഹമ്മദ് അൻവർ, സാജിദ. മരുമക്കൾ: ഷംല റാഫി, അനിത അസ്ലം, അഹമ്മദ് കബീർ, ഷൈനി അൻസാർ, ഷാജഹാൻ, ദാക്കിറ അൻവർ, ഷൈജു.