ഓച്ചിറ: മേമന മരങ്ങാട്ട്മേക്ക് ശങ്കരപ്പിള്ള (73- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: മനോജ്, മഹേഷ്, മഞ്ജു. മരുമക്കൾ: അജിത, രാഗീകൃഷ്ണൻ, പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.