വടക്കഞ്ചേരി: നായർകുന്ന് കൈതപ്പാടം ഹരിത നഗർ ആയില്യം വീട്ടിൽ കുഞ്ഞമ്മു (75) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: രാമകൃഷ്ണൻ, രാധാകൃഷ്ണൻ, ഗീത, ഗിരിജ, വനജ. മരുമക്കൾ: പ്രസന്ന, ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, ഇന്ദ്രജിത്ത്.