കുനിശ്ശേരി: അമ്പലപറമ്പിൽ പരേതനായ വേലപ്പന്റെ ഭാര്യ തങ്കമണി (66) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുരേഖ, ജ്യോതി, സുഭാഷ് (സൗദി). മരുമക്കൾ: സുജാത, ശിവദാസൻ, മനോജ്, ശ്രീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12നു ശേഷം വക്കാവ് ശ്മശാനത്തിൽ.