പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം കാലടി വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (99) നിര്യാതയായി. മക്കൾ: മീനാക്ഷിക്കുട്ടി, ശാരദ, സത്യഭാമ, വിജയലക്ഷ്മി, ചന്ദ്രിക, സരസ്വതി, പ്രസന്ന, ജയനാരായണൻ. മരുമക്കൾ: ശിവരാമൻ നായർ, പരമേശ്വരൻ നായർ, രാജഗോപാലൻ, അരവിന്ദാക്ഷൻ, ഗോവിന്ദൻകുട്ടി, രവീന്ദ്രൻ, സന്ധ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.