പുതുനഗരം: തെക്കേവിരിഞ്ഞിപ്പാടത്ത് മാണിക്യൻ (65) നിര്യാതനായി. ഭാര്യ: കമലം. സഹോദരങ്ങൾ: മണികണ്ഠൻ, രാമചന്ദ്രൻ, പാർവതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.