വടക്കഞ്ചേരി: നെല്ലിയാംപാടം കുന്നുംകാട് രാധ (65) നിര്യാതയായി. ഭർത്താവ്: സ്വാമിനാഥൻ. മക്കൾ: സതീഷ്, സജിത, സജീഷ്, സലീഷ്. മരുമക്കൾ: സന്തോഷ്, പ്രേമ, ജിജി. സംസ്കാരം ഞായറാഴ്ച പകൽ 11ന് ഐവർമഠത്തിൽ.