കിഴക്കഞ്ചേരി: പാണ്ടാംകോട് കെ.എൻ. പ്രശോഭ് (44) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: കൈലാസവതി. ഭാര്യ: വനജകുമാരി. മക്കൾ: നവജ്യോത്, നവനീത്. സഹോദരൻ: കെ.എൻ. പ്രസാദ് (സ്പെഷൽ ബ്രാഞ്ച് മംഗലംഡാം പൊലീസ് സ്റ്റേഷൻ).