വേങ്ങര: ഊരകം പുത്തൻപീടിക തോട്ടശ്ശേരി കുഞ്ഞമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധ കുറുപ്പ്. മക്കൾ: ദേവയാനി, ബാലസുബ്രഹ്മണ്യൻ, വിജയകുമാരി, രത്നകുമാരി, രാധിക, ലതിക. മരുമക്കൾ: മാധവൻ, പ്രകാശൻ, ഉണ്ണി, ശശീന്ദ്രൻ, അജിത, പരേതനായ പ്രഭാകരൻ.