കോട്ടക്കൽ: വലിയപറമ്പ് പരേതനായ മേലേക്കളം ഹംസയുടെ മകൻ ഉസ്മാൻ (കുഞ്ഞാവ -55) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ജാഫർ, ജാസിർ, ശഹർബാൻ, ഫർഹാന. മരുമക്കൾ: ജംഷീർ വേങ്ങര, ജാഫർ കാവതികളം, ഉമ്മുൽ ഫാരിഷ, മാഹിറ ഫർസാന.