പൊന്നാനി: ടൗണിൽ ടി.ഐ.യു.പി സ്കൂളിനടുത്ത് പരേതനായ കുഞ്ഞിമുഹമ്മദാജിയുടെ ഭാര്യ കുറുപ്പാക്ക വീട്ടിൽ ഫാത്തിമ (85) നിര്യാതയായി. മക്കൾ: റംല, ഹഫ്സ, അസ്മ, ഫൗസിയ, ഷമീല, റഫീഖ് (ഒമാൻ മത്ര), ഖാദർ (ബ്രദേഴ്സ് ടെക്സ്റ്റോറിയം), സമീർ. മരുമക്കൾ: സമീറ തിരൂർ, വാഹിദ, കെ.പി. ഹംസ, കുഞ്ഞുമുഹമ്മദ് പയ്യോളി , സഫീറ സലാം, ഇബ്രാഹിംകുട്ടി (സലാല), പരേതരായ സമദ് മാറഞ്ചേരി, മൂസ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.