കാളികാവ്: പള്ളിക്കുന്നിലെ പരേതനായ കൊടക്കുന്നൻ മുഹമ്മദിന്റെ ഭാര്യ ആച്ചുട്ടി (78) നിര്യാതയായി. മക്കൾ: അസീസ്, ഹംസ, ഫാത്തിമ, സുലൈഖ, ഉമ്മർ, ഖദീജ, ഇസ്മായിൽ. മരുമക്കൾ: സഫിയ, അസ്മാബി, സൽമത്ത്, സമീറ ,അബ്ദു.