പെരിന്തൽമണ്ണ: പാതായ്ക്കര കുട്ടിപ്പാറ പരേതനായ കെ.വി. പൊന്നപ്പന്റെ ഭാര്യ റിട്ട. പെരിന്തൽമണ്ണ എംപ്ലോയ്മെന്റ് ഓഫിസർ എസ്. കൊച്ചുപെണ്ണ് (71) നിര്യാതയായി. മക്കൾ: പ്രവീൺകുമാർ (എൻ.ഐ.ടി കോഴിക്കോട്), ഡോ. പ്രമിത (ഖത്തർ), ഡോ. പ്രിയത (ഫോറൻസിക് സർജൻ, കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: അമ്പിളി മാധവൻ (കോഴിക്കോട്), ശ്യാംകുമാർ (തിരുവനന്തപുരം).