തൃപ്പനച്ചി: പാലക്കാട് വാളപ്ര മഠത്തിൽ മമ്മദിശ ഹാജി (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കോമുകുട്ടി (അരീക്കോട് േബ്ലാക്ക് പഞ്ചായത്ത് അംഗം), ഫാത്തിമ, അബ്ദുൽ ഗഫൂർ, സഫിയ, ശിഹാബുദ്ദീൻ, അബ്ദുൽ അലി, മൈമൂനത്ത്, മുഹമ്മദ് അഷ്റഫുദ്ദീൻ. മരുമക്കൾ: ഷറഫുദ്ദീൻ (കാവനൂർ), സക്കീന (കുഴിഞ്ഞോളം), റംലത്ത് (പുളിയക്കോട്), നജീബ (കിഴിശ്ശേരി), ഷഹനാസ്(പുളിയക്കോട്), മുഹ്സിന(മഞ്ഞപ്പറ്റ).