തൃപ്പനച്ചി: കെ.പി. ചന്ദ്രവതി (57) നിര്യാതയായി. സി.പി.എം തൃപ്പനച്ചി ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: പി. രാധാകൃഷ്ണൻ (റിട്ട. ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: ആനന്ദ് (തപാൽ വകുപ്പ്), ഇന്ദു (തൃപ്പനച്ചി എ.യു.പി.എസ് അധ്യാപിക). മരുമക്കൾ: ജയേഷ്, രഞ്ജുഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.