വാളകം: പെരുമണ്ണൂർ നാരായണ വിലാസത്തിൽ എൻ. തങ്കപ്പൻ ആചാരി (83-റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി, അഖില കേരള വിശ്വകർമ മഹാസഭ പെരുമണ്ണൂർ ശാഖാ പ്രസിഡന്റായിരുന്നു). ഭാര്യ: വി. ലളിതാഭായി. മക്കൾ: സത്യശീലൻ, സന്തോഷ് കുമാർ. മരുമക്കൾ: എൻ. ദീപ, ശ്രീജ കെ. സോമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.