പത്തനാപുരം: പുതുവൽ പ്ലാവിള വീട്ടിൽ ബെൻസിലി ജോൺ (61) നിര്യാതനായി. ഭാര്യ: മിനി ബെൻസിലി. മക്കൾ: റിമ, റെയ്ന. മരുമക്കൾ: അനീഷ്, വിഷ്ണു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പത്തനാപുരം സെന്റ് സ്റ്റീഫൻസ് ദയറാ ചാപ്പലിൽ.