കുറ്റിവട്ടം: പന്മന മിടാപ്പള്ളി പുലതറയിൽ അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: സബീന, ഹസീന, ഫസീല. മരുമക്കൾ: സജാദ് (ദുബൈ), നിസാർ (സൗദി), അൻസാരി (ദുബൈ).