കൊല്ലം: മിക്കി ഹോളിഡേസ് സ്ഥാപകൻ പരേതനായ പി.ഐ. ജോണിന്റെ മകൻ മാടൻനട അനുഗ്രഹനഗർ 290 ബി പൊയ്കവിളയിൽ ജിജി ജോൺ (സാനി, 43) നിര്യാതനായി. മാതാവ്: മേരി സ്റ്റെല്ല. ഭാര്യ: അനിറ്റ്. മകൾ: സ്റ്റെഫാനിയ. സഹോദരൻ: സജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ണനല്ലൂർ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.