മുട്ടിൽ: പരേതനായ അല്ലിപ്ര ബീരാൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മൂസ ഹാജി (മുട്ടിൽ മഹല്ല് പ്രസിഡൻറ്), അലവി ഹാജി, മുഹമ്മദ്കുട്ടി (ടെസ്റ്റോൺ ഫർണിച്ചർ), യൂസുഫ് (ഫിദ ഫർണിച്ചർ), പരേതയായ പാത്തുട്ടി, ഖദീസ, ഉമ്മുകുൽസു. മരുമക്കൾ: പരേതനായ അലവിക്കുട്ടി കടവൻ, പരേതനായ ഇ.കെ. കുഞ്ഞാപ്പ, സൈതലവി വടകര, മറിയം ഇടിയംവയൽ, നബീസ കടലുണ്ടി, റൈഹാനത്ത് ബാലയിൽ, സൽമത്ത് കമ്പളക്കാട്.