ചെർപ്പുളശ്ശേരി: നെല്ലായ കൃഷ്ണപ്പടി ഇട്ടിയംകുന്ന് കാഞ്ഞിരകുണ്ടിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നൗഷാദ്, നവാസ്, നസ്റ, നസീമ, നിയാസ്, നസിയ. മരുമക്കൾ: ഷക്കീല, ഹസീന, ഹംസ, അലി, ജസീല, ഇബ്രാഹിം.