കിഴക്കഞ്ചേരി: പ്ലാച്ചിക്കുളമ്പ് കുട്ടൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ദേവു, തത്ത, ചന്ദ്രൻ, സുദേവൻ. മരുമക്കൾ: സുന്ദരൻ, ഓമന, ലക്ഷ്മി, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചേനലി ശ്മശാനത്തിൽ.